വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടപെടൽ. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. ഹർജിയിൽ ഹൈക്കോടതി...
സി പി ഐ എം 24ആം പാർട്ടി കോൺഗ്രസ് കൊടിയേറി. മുതിർന്ന പാർട്ടി അംഗമായ ബിമൻ ബസുവാണ് പതാക ഉയർത്തിയത്. തമിഴ്‌നാട്ടിലെ മധുരയിൽ ഏപ്രിൽ 2 മുതൽ ഏപ്രിൽ 6 വരെയാണ് കോൺഗ്രസ്...
തിരുവനന്തപുരം: അറിവും അക്ഷരങ്ങളും നെഞ്ചിലേറ്റാന്‍ ഇന്ന് വിജയദശമി. ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് കുരുന്നുകള്‍. ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ...
മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. അജ്ഞാതരായ മൂന്നു പേരാണ് മുംബൈ ബാന്ദ്രയിൽ വെച്ച് അദ്ദേഹത്തിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബാ...
തിരുമനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്ക് പൂർണമായും പരിഹാരമാകാത്തതിൽ ജല അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് വികെ പ്രശാന്ത്… ചിലയിടങ്ങളിൽ മാത്രമാണ് ഇതുവരെ വെള്ളമെത്തിക്കാൻ അധികൃതർക്കായത്. നിരവധി പ്രദേശങ്ങളാണ് ഇതുവരെയും വെള്ളമെത്താനുള്ളത്. ഇവിടങ്ങളിൽ ഇപ്പോഴും കുടിക്കാനോ...