Highlights

ആറുവയസുകാരിയെ  തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷണം  ഉറപ്പാക്കണം; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റമറ്റതും ത്വരിതവുമായ സംഭവത്തിൽ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ...

കുട്ടി സുരക്ഷിതമായി ഞങ്ങളുടെ കൈയിലുണ്ട്,​ നാളെ രാവിലെ പത്ത് മണിക്കെത്തിക്കും,​ പത്ത് ലക്ഷം രൂപ അറേഞ്ച് ചെയ്യുക ,​കൂടുതൽ പണം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺകാൾ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബികേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയി അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺകാൾ. പത്ത് ലക്ഷം രൂപയാണ് ഇവർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ​ കുട്ടി സുരക്ഷിതമായി...

കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കാൾ പാരിപ്പള്ളിയിൽ നിന്ന്; വിളിച്ചത് ഓട്ടോയിലെത്തിയ സ്ത്രീ, പുതിയ വിവരങ്ങൾ പുറത്ത്

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കോളിന്റെ ഉറവിടം പൊലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ...

കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടു,​ ആറുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു,​ നിർണായക വിവരങ്ങൾ പൊലീസിന്

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊർജിതം.ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ കർശന വാഹന...

ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; കീഴടക്കിയത് 44 റൺസിന്

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിൽ ഓസ്ട്രേലിയയെ 44 റൺസിന് കീഴടക്കി ഇന്ത്യ അഞ്ചുമത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാറും സംഘവും...

Popular

Subscribe

spot_imgspot_img