കൊച്ചി : ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചാൽ പിഴ ചുമത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട, കോയമ്പത്തൂർ...
കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ...
കോഴിക്കോട്: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ (കുസാറ്റ്) അപകടത്തിൽ മരിച്ച സാറ തോമസിന് മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു. താമരശ്ശേരി അൽഫോൺസാ സ്‌കൂളിൽ പൊതുദർശനത്തിനുവച്ചപ്പോഴാണ് മുഖ്യമന്ത്രിയടക്കമുള്ളവരെത്തിയത്. കുസാറ്റിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് സാറ തോമസ്.
അപകടത്തിൽ...
തിരുവനന്തപുരം : കുസാറ്റിൽ നാലുുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ഇടയാക്കിയത് മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും എ.ഡി,ജി,പി വ്യക്തമാക്കി. വിദ്യാർത്ഥികൾ...
കൊച്ചി : കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. ഇവർ നാലുപേരും കുസാറ്റിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ്. സിവിൽ എൻജിനിയറിംഗ് രണ്ടാവർഷ വിദ്യാർത്ഥിയായ എറണാകുളം കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാവർഷ വിദ്യാർത്ഥിനികളായ...