Highlights

കുസാറ്റ് അപകടം,​ മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു

തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരായ ആർ. ബിന്ദുവും പി. രാജീവും കൊച്ചിയിലേക്ക് തിരിച്ചു . നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോൾ...

തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്‌ടർമാർ കൊച്ചിയിലേക്ക്, ഓഡിറ്റോറിയത്തിലുണ്ടായിരുന്നത് ശേഷിയിലധികം കുട്ടികൾ

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിവൽ ദീഷ്‌ണയ്‌ക്കിടെയുണ്ടായ ദുരന്തത്തിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 64 ആയി. കോളേജ് ഓഡിറ്റോറിയത്തിന്റെ ശേഷിയിലധികം കുട്ടികൾ ഇവിടേക്ക് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതിനിടെ പരിക്കേറ്റവരുടെ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ...

ടി20യിൽ തിരിച്ചടിച്ച് ഇന്ത്യ ,​ ഓസ്ട്രേലിയയെ രണ്ട് വിക്കറ്റിന് തകർത്ത് സൂര്യകുമാറും സംഘവും

വി​ശാ​ഖ​പ​ട്ട​ണം​ ​:​ ​ആ​ദ്യ​ ​ട്വ​ന്റി​-20​യി​ൽ​ ​മി​ക​ച്ച​ ​സ്കോ​റു​യ​ർ​ത്തി​യ​ ​ഓ​സ്ട്രേ​ലി​യ​യെ​ ​തി​രി​ച്ച​ടി​ച്ച് ​തോ​ൽ​പ്പി​ച്ച് ​ഇ​ന്ത്യ​ൻ​ ​യു​വ​നി​ര.​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​ജേ​താ​ക്ക​ളാ​യ​ശേ​ഷം​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ ​ഓ​സീ​സ് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 208​...

എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ചിത്രം,​ മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ്,​ കാതൽ വീഡിയോ റിവ്യു

തൊട്ടുമുമ്പിൽ മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനെ,​... കാതൽ എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇങ്ങനെ തോന്നിയില്ലെങ്കിൽ അദ്ഭുതമില്ല. ഓരോ മലയാളിയും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് കാതൽ. 12 വർഷത്തിന്റെ...

ഗാസയിൽ താത്കാലിക വെടിനിറുത്തൽ നാളെ മുതൽ,​ ബന്ദികളെ ഇസ്രയേലിന് കൈമാറും

ഗാസ : ഗാസയിൽ താത്കാലിക വെടിനിറുത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകിട്ട് നാലിന് ഇസ്രയേലിന് ബന്ദികളെ കൈമാറും....

Popular

Subscribe

spot_imgspot_img