Highlights

സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു; ബസുകളിൽ നിന്ന് പ്രവേശന നികുതി ഈടാക്കില്ലെന്ന് അറിയിച്ച് കേരളവും തമിഴ്നാടും

ന്യൂഡൽഹി: സ്റ്റേ നിലനിൽക്കെ സംസ്ഥാനങ്ങൾ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന്...

പീഡനത്തിനിരയായ പെൺകുട്ടി പീഡിപ്പിച്ചയാലെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു; പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

ബംഗളൂരു: പീഡനക്കേസിലെ പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് പ്രതിക്കെതിരായ പോക്‌സോ കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് ഹേമന്ത് ചന്ദൻഗൗണ്ടറാണ് കേസ് റദ്ദാക്കിയത്....

‘ഇന്ത്യ ലോകകപ്പ് ജയിക്കുമായിരുന്നു, എന്നാൽ ദുശ്ശകുനം എത്തിയതോടെ തോറ്റു’; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ടീമിന്റെ തോൽവിക്ക് കാരണം മോദിയുടെ സാന്നിദ്ധ്യമാണെന്നായിരുന്നു രാജസ്ഥാനിലെ ജലോറിൽ നടന്ന...

പതിനായിരം രൂപ പിഴയടച്ചു, വീണ്ടും നിരത്തിലിറങ്ങാൻ റോബിൻ Video Report

പാലക്കാട്: പെർമിറ്റ് ലംഘനത്തിനെ തുടർന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകി. പതിനായിരം രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ഉടമയായ ഗിരീഷിന് അധികൃതർ റോബിനെ വിട്ടു നൽകിയത്....

‘പണ്ടേ പ്രശ്‌നക്കാരൻ, അദ്ധ്യാപകരെ അസഭ്യം പറയും’; തൃശ്ശൂരിൽ പൂർവ വിദ്യാർത്ഥി വെടിയുതിർത്തത് പ്ലസ് ടു ക്ലാസിൽ

തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി വെടിവച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം സ്റ്റാഫ് മുറികളിൽ എത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് ശേഷം പ്ലസ് ടു ക്ലാസുകളിൽ കയറി...

Popular

Subscribe

spot_imgspot_img