Highlights

‘പണ്ടേ പ്രശ്‌നക്കാരൻ, അദ്ധ്യാപകരെ അസഭ്യം പറയും’; തൃശ്ശൂരിൽ പൂർവ വിദ്യാർത്ഥി വെടിയുതിർത്തത് പ്ലസ് ടു ക്ലാസിൽ

തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി വെടിവച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം സ്റ്റാഫ് മുറികളിൽ എത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് ശേഷം പ്ലസ് ടു ക്ലാസുകളിൽ കയറി...

നവകേരള സദസ്; സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നവകേരള യാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് സ്റ്റേ. കോടതിയുടെ അനുമതിയില്ലാതെ ബസുകൾ വിട്ടുനൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ സ്‌കൂൾ ബസുകൾ ഉപയോഗിക്കാറുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന്...

ഡിവൈഎഫ്ഐ നടത്തിയത് മാതൃകാ പ്രവർത്തനം, ‘ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് ഉണ്ടായത്, തുടരണമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസിനിടെ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സംഭവങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ടെന്നും അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന...

തൃശ്ശൂരിലെ സ്കൂളിൽ വെടിവയ‌്പ്, പൂർവ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്കൂളിൽ വെടിവയ‌്പ്. പൂർവ വിദ്യാർത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിർത്തത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ജഗൻ വെടിയുതിർത്തത്. മുളയം സ്വദേശിയായ ജഗനെ സ്കൂൾ ജീവനക്കാർ കീഴ്‌പ്പെടുത്തി...

ഇസ്രായേൽ – ഹമാസ് യുദ്ധം; പ്രശ്നപരിഹാരത്തിലേക്ക് അടുക്കുന്നുവെന്ന് ഹമാസ് നേതാവ്, ശുഭപ്രതീക്ഷയെന്ന് ബൈഡനും

ദോഹ: ഇസ്രായേലുമായുള്ള യുദ്ധം അവസാനിക്കുന്നുവെന്ന സൂചന നൽകി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇത്തരമൊരു അവകാശവാദം. ഒക്ടോബർ ഏഴിന് നടന്ന അക്രമത്തിന് പിന്നാലെ ബന്ദികളാക്കിയ 240 പേരെ...

Popular

Subscribe

spot_imgspot_img