Highlights

തൃശ്ശൂരിലെ സ്കൂളിൽ വെടിവയ‌്പ്, പൂർവ വിദ്യാർത്ഥി പിടിയിൽ

തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്കൂളിൽ വെടിവയ‌്പ്. പൂർവ വിദ്യാർത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിർത്തത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ജഗൻ വെടിയുതിർത്തത്. മുളയം സ്വദേശിയായ ജഗനെ സ്കൂൾ ജീവനക്കാർ കീഴ്‌പ്പെടുത്തി...

ഇസ്രായേൽ – ഹമാസ് യുദ്ധം; പ്രശ്നപരിഹാരത്തിലേക്ക് അടുക്കുന്നുവെന്ന് ഹമാസ് നേതാവ്, ശുഭപ്രതീക്ഷയെന്ന് ബൈഡനും

ദോഹ: ഇസ്രായേലുമായുള്ള യുദ്ധം അവസാനിക്കുന്നുവെന്ന സൂചന നൽകി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇത്തരമൊരു അവകാശവാദം. ഒക്ടോബർ ഏഴിന് നടന്ന അക്രമത്തിന് പിന്നാലെ ബന്ദികളാക്കിയ 240 പേരെ...

കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ല,​ നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയെന്ന് മുഖ്യമന്ത്രി

കണ്ണൂർ : നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്നിൽ നിഗൂഢ അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം പ്രവർത്തകർ...

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; ഇങ്ങനെയെങ്കില്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: നവകേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകരെ സി.പി.എം ഡി.വൈ.എഫ്.ഐ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം,​ യൂത്ത് കോൺഗ്രസുകാരെ സി പി എം പ്രവർത്തകർ മർദ്ദിച്ചു

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർ‌ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സംഘർഷം. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള സദസിനുള്ള...

Popular

Subscribe

spot_imgspot_img