Highlights

ആസാമില്‍ സ്വകാര്യ കോച്ചിംഗ് അക്കാദമിയില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തി

ദിസ്പുര്‍: ആസാമില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. അധ്യാപകനായ ആന്ധ്രാപ്രദേശ് സ്വദേശി രാജേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ശിവസാഗര്‍ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിംഗ്...

സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണു: 7 മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയാണ് കെട്ടിടം തകർന്നുവീണത്. ഇന്നലെ രാത്രിമുഴുവൻ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.2016ൽ അനധികൃതമായി...

ഷൂട്ടൗട്ടിൽ പറങ്കികൾ വീണു; ഫ്രഞ്ച് പട സെമിയിൽ

ഹാംബർഗ്:പോർചുഗലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഫ്രഞ്ച് പട യുറോ കപ്പ് സെമിഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാതെ വന്നതോടെയാണ് ഷൂട്ടൗട്ടിൽ വിധി നിർണയിച്ചത് (3-5).റൊണാൾഡോ, ബെർണാഡോ സിൽവ, ന്യൂനോ മെൻഡസ് എന്നിവർ ഷൂട്ടൗട്ടിൽ...

എകെജി സെൻറർ ആക്രമണ കേസ്;പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെൻറർ ആക്രമണകേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്....

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; 9,944 സീറ്റുകളുടെ കുറവ്

കോഴിക്കോട്: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ കണക്കുകൾ പുറത്ത്. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് - 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്.സപ്ലിമെന്ററി...

Popular

Subscribe

spot_imgspot_img