National

മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന സമിതിയിൽ നിർണായക മാറ്റം

ഡൽഹി: മൂന്നിൽ രണ്ട് പ്രതിപക്ഷ എം.പിമാരും സസ്പെൻഷനിലായിരിക്കെ പാർലമെന്‍റിൽ നിർണായക ബില്ലുകൾ പാസ്സാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെയും കമീഷണർമാരെയും തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങളടങ്ങിയ നിർണായക ബിൽ ലോക്സഭ പാസ്സാക്കിയപ്പോൾ ടെലെകോം...

ഡിഎംകെക്ക് തിരിച്ചടി; മന്ത്രി കെ.പൊന്‍മുടിക്ക് 3 വര്‍ഷം തടവ്

ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ മൂന്ന് വർഷം തടവും 50 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. മന്ത്രിയും ഭാര്യയും അഴിമതി നിരോധന...

പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും

ക്രിമിനൽ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും...

പാർളമെന്റിലെ ‘പുറത്താക്കൽ നടപടി’; കേരളത്തിൽ നിന്നുളള രണ്ട് എംപിമാർക്ക് കൂടി സസ്‌പെൻഷൻ

ന്യൂഡൽഹി: പാർളമെന്റിൽ പ്രതിഷേധിച്ച 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ ഇന്ന് ലോക്സഭയിൽ രണ്ട് പേരെ കൂടി സസ്‌പെൻഡ് ചെയ്തു.. കേരളത്തിൽ നിന്നുളള എംപിമാരായ തോമസ് ചാഴിക്കാടനേയും എ എം ആരിഫിനേയുമാണ് ഒടുവിലായി സസ്‌പെൻഡ്...

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം, മന്ത്രി പൊന്മുടി കുറ്റക്കാരൻ

ചെന്നൈ : രണ്ട് കോടിയോളം അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി. 2017ൽ മന്ത്രിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി....

Popular

Subscribe

spot_imgspot_img