National

ഈ വിഷയം വളരെക്കാലമായി അലട്ടുന്നു; വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് മോദി

ന്യൂഡൽഹി: സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിർത്തി കടന്ന് പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട്...

മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ ഹർജി ഖത്തർ കോടതി സ്വീകരിച്ചു

ന്യൂഡൽഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജി ഖത്തർ കോടതി സ്വീകരിച്ചു. ഹർജി പരിശോധിച്ച ശേഷം വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് അധികൃതർ...

ബില്ലുകൾ  തടഞ്ഞുവച്ച്  ഗവർണർക്ക്  നിയമസഭയെ  മറികടക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവച്ചതുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിർമാണം തടസപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബിൽ പാസാക്കിയാൽ...

എയര്‍ ഇന്ത്യക്ക് 10 ലക്ഷം പിഴയിട്ട് ഡി.ജി.സി.എ

ന്യൂഡല്‍ഹി: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഇത് രണ്ടാംതവണയാണ് എയര്‍ ഇന്ത്യക്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി പിഴയീടാക്കുന്നത്. ഡല്‍ഹി,...

സ്‌കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ലോറിക്ക് കുറുകെ പാഞ്ഞുകയറി അപകടം, ഒരു കുട്ടിയുടെ നില ഗുരുതരം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തിൽ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. ലോറിയുമായുള്ള കൂട്ടിയിടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികൾ തെറിച്ച് പോകുകയും ചെയ്തു. എട്ട്...

Popular

Subscribe

spot_imgspot_img