National

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഒരു കോടി രൂപ വീതം പിഴ, ബാബാ രാംദേവിന്റെ പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡൽഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലിയുടെ ഉത്പന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുന്നത് പിൻവലിക്കണമെന്ന് സുപ്രീം കോടതി. തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകുന്നത് തുടർന്നാൽ ഒരു കോടി രൂപ വീതം ഓരോ പരസ്യത്തിനും പിഴ...

പീഡനത്തിനിരയായ പെൺകുട്ടി പീഡിപ്പിച്ചയാലെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു; പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

ബംഗളൂരു: പീഡനക്കേസിലെ പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് പ്രതിക്കെതിരായ പോക്‌സോ കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് ഹേമന്ത് ചന്ദൻഗൗണ്ടറാണ് കേസ് റദ്ദാക്കിയത്....

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പൂജാരിമാരാകാൻ അപേക്ഷിച്ചത് 3000പേർ

ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ പൂജാരിമാരുടെ ഒഴിവിലേയ്‌ക്ക് അപേക്ഷിച്ചത് 3000പേർ. ഇവരിൽ 200പേരെ അഭിമുഖ പരീക്ഷയ്‌ക്കായി തിരഞ്ഞെടുത്തു, ഇതിൽ 20പേർക്കാണ് നിയമനം ലഭിക്കുക. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ...

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണം; പ്രത്യേക മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ട് റാലി

ന്യൂഡൽഹി: പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് റാലി. ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനിയിലാണ് ഗോസംരക്ഷണ സംഘടന റാലി നടത്തിയത്. 'ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളൻ' എന്ന ബാനറുമായി ഭാരതീയ ഗോ ക്രാന്തി...

വിശാഖപട്ടണം തുറമുഖത്ത് തീപിടിത്തം

വിശാഖപട്ടണം തുറമുഖത്ത് തീപിടിത്തത്തിൽ 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിച്ചാമ്പലായി… മത്സ്യത്തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു… ബോട്ടുകളിൽ കിടന്നുറങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളികൾ തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു… ഇന്നലെ അർദ്ധരാത്രിയാണ് ബോട്ടുകൾക്ക് തീപിടിച്ചത്. മദ്യപസംഘം...

Popular

Subscribe

spot_imgspot_img