National

ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; ഗുസ്തി ഫെഡറേഷന് സസ്‌പെൻഷൻ

ഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ ഒടുവിൽ ഇടപെടല്‍ നടത്തി കേന്ദ്രം. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി.. ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സസ്‌പെൻഡ് ചെയ്തു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണു തെരഞ്ഞെടുപ്പ്...

അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; യെച്ചൂരിക്ക് ക്ഷണം

ഡൽഹി: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ക്ഷണിച്ചത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

എംപിമാരുടെ സസ്‌പെന്‍ഷന്‍: ജന്തര്‍ മന്ദറില്‍ ഇന്ത്യ മുന്നണിയുടെ പ്രതിഷേധം

ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനെതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന് ജന്തര്‍ മന്ദറില്‍. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തീരുമാനം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍...

പൂഞ്ച് ഭീകരാക്രമണം: മരണം നാലായി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനു കൂടി വീരമൃത്യു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി ഉയര്‍ന്നു. സൈനിക വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.  ഭീകരാക്രമണത്തില്‍ ഇന്നലെ മൂന്നു സൈനികര്‍...

‘ഗുസ്തി അവസാനിപ്പിക്കുന്നു’; പ്രഖ്യാപിച്ച് സാക്ഷി മലിക്

ഡൽഹി: വനിത താരങ്ങളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്തെത്തിയതിന് പിന്നാലെ, ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സാക്ഷി മലിക്....

Popular

Subscribe

spot_imgspot_img