സോണിയ ഗാന്ധിയുടെ ഒരു പരാമർശം ഇപ്പോൾ കോൺഗ്രസിന് തന്നെ വിനയായിരിക്കുകയാണ്. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തെ കുറിച്ചുള്ള പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 'നയപ്രഖ്യാപന പ്രസംഗം അവസാനിക്കാറായപ്പോൾ രാഷ്ട്രപതി ക്ഷീണിച്ചു, സംസാരിക്കാൻ...
പൂനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം വ്യാപനം കനക്കുന്നു. ധയാരി, നർഹെ, അംബേഗാവ് തുടങ്ങിയ പ്രദേശങ്ങളിലും സിൻഹഗഡ് റോഡിലെ ഏതാനും പ്രദേശങ്ങളും രോഗബാധ ഉയരുന്നതായാണ് റിപോർട്ടുകൾ . രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി....
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം ആകുന്നത്. 2024 - 2025 സാമ്പത്തിക സര്‍വേ...
ചെന്നൈയിൽ രാത്രി പെൺകുട്ടികളെ പിന്തുടർന്ന് ഭയപ്പെടുത്തിയ സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. കാനത്തൂർ പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ച് ഡി എം കെ യുടെ...
പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിച്ചതായി യു പി പോലീസ് പറഞ്ഞു. ഇതിന്മേൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പൊലീസിൻ്റെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക...