റിപ്പോ നിരക്കിൽ 25 ബസിസ് പോയിന്റ് കുറച്ചു എന്ന് ആർ ബി ഐ അറിയിച്ചു. ഇതോടെ നിരക്ക് 6.5 ശതമാനത്തിൽ നിന്നും 6.25 ശതമാനമായി. കഴിഞ്ഞ 5 വർഷത്തിൽ ആദ്യമായാണ് റിപ്പോനിരക്കിൽ കുറവുണ്ടാകുന്നത്....
ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്തിയ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റിനെയും സംവിധാനത്തെയും തള്ളിപറയാതെ വിദേശകാര്യ വകുപ്പ് മന്ത്രി. നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ അത് അംഗീകരിക്കില്ലെന്നും വിലങ്ങുകൾ വെക്കുന്നത് അമേരിക്കൻ നിയമത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു....
ഡൽഹി: യുഎസിൽ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കയ്യാമം വെച്ച് അപമാനിച്ചതായി കോൺഗ്രസ്. അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യുഎസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സർ...
രൂപയുടെ ഇടിവ് സർവ്വകാല റെക്കോർഡിൽ. നിലവിൽ 87.14 ആണ് രൂപയുടെ മൂല്യം. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളാണ് ഈ അവസ്ഥക്ക് കാരണം എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ...
തെലങ്കാനയിലെ കോൺഗ്രസ് എം എൽ എ അനിരുദ്ധ് റെഡ്ഡിയുടെ ഒരു ഹോം ടൂർ വിഡിയോ ഇപ്പോൾ അദ്ദേഹത്തിന് തന്നെ വിനയായിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൊട്ടാര സദൃശമായ വീടിന്റെ ദൃശ്യങ്ങൾ...