എമ്പുരാൻ സിനിമയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമ നിർമാണത്തിൽ താൻ നിരാശനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലൂസിഫർ ഇഷ്ടപ്പെട്ടു. അതിന്റെ രണ്ടാം ഭാഗം ആയതുകൊണ്ട് തന്നെ...
മൂന്നുമാസത്തിനുള്ളിൽ പ്രശ്നപരിഹാരം എന്ന ധനമന്ത്രിയുടെ ഉറപ്പു കണക്കിലെടുത്തു സെക്രെട്ടറിയേറ്റിനു മുന്നിൽ INTUC നടത്തി വന്നിരുന്ന അംഗൻവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. പ്രശ്നപരിഹാരം ആയില്ലെങ്കിൽ ഇന്നേക്ക് 91ആം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്നും സമരക്കാർ...
താൻ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമായ സിനിമയിലൂടെ ദേശവിരുദ്ധത പ്രചരിപ്പിക്കുകയുമാണ് പൃഥ്വിരാജ് ചെയ്യുന്നതെന്നും പ്രിത്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. എംപുരാൻ സിനിമയിലൂടെ ബിജെപി സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നതിനാൽ...
ഒന്നര മാസമായി നടന്നുകൊണ്ടിരിക്കുന്ന ആശ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഇന്ന് സമരപന്തലിൽ ജനസഭ സംഘടിപ്പിക്കും. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്ന ആവശ്യങ്ങൾ ഉയർത്തിയാണ്...
യാക്കോബായ സഭയുടെ പുതിയസ് ശ്രേഷ്ഠ കത്തോലിക്കാ ബാവായുടെ സ്ഥാനാരോഹണം ഇന്ത്യൻ സമയം രാത്രി 8:30ന് ബെയ്‌റൂട്ടിൽ വെച്ച് നടക്കും. ജോസഫ് മാർ ഗ്രിഗോറിയസിന്റെ സ്ഥാനാരോഹണം ലെബനനത്തെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നിന്നും ഇരുപതു കിലോമീറ്റർ...