Latest News

ഭാരത് മൊബിലിറ്റി എക്സ്പോ ഇന്ന് മുതൽ. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഭാരത് മൊബിലിറ്റി എക്സ്പോയുടെ രണ്ടാം പതിപ്പ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്യും. വാഹനങ്ങൾ, അക്‌സെസറികൾ, പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പടെ നൂറിലധികം ലോഞ്ചുകൾ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ...

‘മഹാസമാധി’ നടത്തും. ഗോപൻ സ്വാമിയുടെ സംസ്കാരം ഇന്ന്.

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ് മോർട്ടത്തിന് ശേഷം വന്നിട്ടുള്ള പ്രാഥമിക ബലത്തിൽ മരണസത്തിൽ അസ്വാഭാവികത ഇല്ലെന്നു വെളിവായതോടെ, ഇന്ന് വീണ്ടും സമാധി നടത്താൻ കുടുംബം തീരുമാനിച്ചു. മഹാസമാധി ആയി നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയായിരിക്കും...

കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസ്. വിധി ഇന്ന്.

പാറശ്ശാലയിൽ ഷാരോണ്‍ എന്ന യുവാവിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞാണ് വിധി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി...

ബജറ്റ് സമ്മേളനം തുടങ്ങി. രാഹുലും പ്രദീപും പുതുമുഖങ്ങൾ.

നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരണം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവർണറായി...

കോൺഗ്രസ് പുനഃസംഘടന ഉടൻ. കെ. സുധാകരൻ പ്രതിരോധത്തിൽ?

കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകളിൽ കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള മാറ്റങ്ങൾക്കാണ് ആലോചന നടക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി...

Popular

Subscribe

spot_imgspot_img