Latest News

വന നിയമ ഭേദഗതി ബിൽ. തീരുമാനം സ്വാഗതാർഹമെന്ന് താമരശ്ശേരി രൂപത.

വന നിയമ ഭേദഗതി ബിൽ പിൻവലിച്ചത് ആശ്വാസകരമെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നും താമരശ്ശേരി ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ. മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി തിരിച്ചറിഞ്ഞുവെന്നും ബിൽ പിൻവലിക്കാനുള്ള തീരുമാനമെടുത്തതിൽ നന്ദിയും...

ചിൽഡ്രൻസ് ഹോമിലെ കൊലപാതകം: 15കാരനെ തലയ്ക്കടിച്ചു കൊന്നു 17കാരൻ

തൃശൂർ: തൃശൂർ ചിൽഡ്രൻസ് ഹോമിൽ ദാരുണമായ കൊലപാതകം. 15കാരനാണ് മറ്റൊരു 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6 മണിയോടെ ആണ് സംഭവം. ഇരിഞ്ഞാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയെ...

കൃത്യമായ മറുപടി വേണം: ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി താക്കീത്.

ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ താക്കീത്. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തത് എന്ത് കാരണത്താൽ എന്ന് കൃത്യമായി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. നിലവില്‍ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകര്‍ നല്‍കിയ വാദങ്ങള്‍ സ്വീകാര്യമല്ല. ഒരു തരത്തിലുള്ള...

അമരക്കുനിയിലെ കടുവയുടെ ലൊകേഷൻ കണ്ടെത്തി. പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്.

ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ വയനാട് അമരക്കുനിയിലെ കടുവയെ വനംവകുപ്പ് ലൊക്കേറ്റ് ചെയ്തു. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്തുന്നതിന്റെ ഭാഗമായി തെർമൽ...

പോക്സോ കേസ്: കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം നിഷേധിച്ചു.

നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. പോക്സോ കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ...

Popular

Subscribe

spot_imgspot_img