സമസ്തയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി സമസ്തയിലെ ലീഗ് വിരുദ്ധര്‍ പ്രശ്‌നങ്ങള്‍ക്ക് സമവായം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏറെ സമയം നീണ്ട ചര്‍ച്ചയില്‍ സമവായമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചക്കുശേഷം നടത്തിയ...
എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽ നിന്നും ഒതുക്കപ്പെട്ടവരായ നേതാക്കളെ ഒപ്പംനിർത്തി തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ ശക്തമായൊരു രാഷ്ട്രീയപ്പാർട്ടിയായി കെട്ടിപ്പടുക്കുക എന്നതാണ് പി.വി. അൻവറിന്റെ പുതിയ ദൗത്യം. സി.പി.എം. വിരോധം എന്ന അജൻഡയിൽ മലയോര...
ഇന്ത്യക്കു യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതു രാമ ക്ഷേത്ര പ്രതിഷ്ഠക്കു ശേഷമാണെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. പ്രതിഷ്ഠ ദ്വാദശി എന്ന പേരിൽ പ്രതിഷ്ഠ ദിനം ആഘോഷിക്കപ്പെടണം എന്നും മോഹൻ ഭഗവത്...
അശ്‌ളീല പരാമർശ കേസിൽ കർശന ഉപാധികളോടെ ബോബി ചെമ്മണൂരിനമു ഹൈക്കോടതി ജാമ്യം നൽകി. ബോബി ചെമ്മണ്ണൂരിന്റെ പരാമർശങ്ങളിൽ ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും...
കോൺഗ്രസ് വയനാട് മുൻ ട്രെഷറർ എൻ എം വിജയൻറെ ആത്മഹത്യയിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ഐ സി ബാലകൃഷ്ണൻ വീണ്ടും കുരുക്കിൽ. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ...