Latest News

ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളി.

നിരന്തരം അശ്‌ളീല പരാമർശങ്ങൾ നടത്തി എന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസതെക്ക് റിമാൻഡ് ചെയ്തു. താൻ...

മലബാറിൽ കോൺ​ഗ്രസിന്റെ മാസ്റ്റർ പ്ലാൻ. കെ ടി ജലീൽ കുറച്ചു വിയർക്കും. കളത്തിലിറങ്ങുക ഈ നേതാവ്

നിലമ്പൂർ എംഎൽഎ പിവി അൻവർ യുഡിഎഫിലെത്തിയാലും അൻവറിന് നിലമ്പൂർ സീറ്റ് മൽസരിക്കാൻ നൽകിയേക്കില്ലെന്ന് സൂചന. നിലമ്പൂർ സീറ്റിൻറെ കാര്യത്തിൽ കോൺഗ്രസിൽ തർക്കങ്ങൾക്ക് സാധ്യത ഉള്ളത് പരിഗണിച്ചാണ് ഇത്തരം ആലോചന. അൻവർ തന്നെ നിലമ്പൂർ...

കേരള കോൺ​ഗ്രസ് ജോസഫിൽ കലഹം രൂക്ഷം. ഈ 2 പേർ പുറത്തേക്ക്

മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പാർട്ടി ചെയർമാൻ പിജെ ജോസഫിൻറെ മകൻ അപൂ ജോൺ ജോസഫിനെ നിർണായക ചുമതലയിലേയ്ക്ക് കൊണ്ടുവന്നതിൽ കേരള കോൺഗ്രസ് ജോസഫിൽ അതൃപ്തി. പദവികൾകൊണ്ട് സമ്പന്നമായ പാർട്ടി ആയിട്ടും മുതിർന്ന...

ശബരിമല മകരവിളക്ക് മഹോത്സവം – 2025. ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി.

മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്. മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 800 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനു ശേഷം തീർത്ഥാടകർക്ക്...

സ്റ്റേഡിയങ്ങൾ പാതിവഴിയിൽ: ഐസിസി പാകിസ്താനെ തഴയുമോ?

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 നു പാകിസ്ഥാനിൽ ആരംഭിക്കാനിരിക്കെ പാകിസ്ഥാനിൽ നിന്നും ടൂർണമെന്റ് പൂർണമായും മറ്റൊരു രാജ്യത്തേക്ക് മാറ്റേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇന്ത്യ പാകിസ്ഥാനിൽ മത്സരങ്ങൾ കളിക്കുന്നില്ല എന്ന് തീരുമാനിച്ചതോടെ...

Popular

Subscribe

spot_imgspot_img