തുടർച്ചയായി തനിക്കെതിരെ അശ്ളീല പരാമർശങ്ങൾ നടത്തുന്നു എന്ന സിനിമ നടി ഹണി റോസിന്റെ പരാതിയിന്മേൽ ബോബി ചെമ്മണ്ണൂരിനെ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പകൽ ബോബി ചെമ്മണ്ണൂരിനെ വയനാട് നിന്നും...
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് തൃശൂർ സ്വന്തമാക്കി. 1008 പോയിന്റുകൾ നേടിയാണ് തൃശൂർ ഒന്നാമതെത്തിയത്. 1007 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തിനും 1003 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനത്തിനും അർഹരായി. കലാകിരീടം സ്വന്തമാക്കിയ...
തുടർച്ചയായി തന്നെ പറ്റി അശ്‌ളീല പരാമർശങ്ങൾ പറഞ്ഞു എന്ന ഹണി റോസിന്റെ പരാതിയിന്മേൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വയനാട് നിന്നുമാണ് ബോബി ചെമ്മണൂർ കൊച്ചി സിറ്റി പോലീസ് SIT വിഭാഗത്തിന്റെ...
തിരുവനന്തപുരത്തെ കലാപൂരം ഇന്ന് സമാപിക്കും. വാശിയേറിയ മത്സരങ്ങൾ നടക്കുമ്പോൾ സ്വർണക്കപ്പ് ആർക്ക് എന്നത് തികച്ചും പ്രവചനാതീതം. 965 പോയിന്റോടെ തൃശൂർ ആണ് നിലവിൽ ഒന്നാം സ്ഥാനത്തു നില്കുന്നത്. 961 പോയിന്റുകൾ നേടിക്കൊണ്ട് പാലക്കാടും...
ഡോ. വി നാരായണൻ ISROയുടെ പുതിയ ചെയർമാനാകും. നിലവിലുള്ള ചെയർമാൻ ഡോ. എസ് സോമനാഥ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹത്തെ നിയമിച്ചത്. നാഗർകോവിൽ സ്വദേശിയായ അദ്ദേഹം നിലവിൽ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ്...