മുഖ്യമന്ത്രിക്കും CPMനും എതിരെ പോരാടാൻ UDFന്റെ ഒപ്പം ചേരും എന്ന് പി വി അൻവർ MLA ഒതായിയിലെ തന്റെ വസതിയിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. UDF നേതാക്കളുമായി ചർച്ച നടത്തുമെന്നും...
ന്യൂ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. 2025ൽ നടക്കാൻ പോകുന്ന ആദ്യ പ്രധാന തെരെഞ്ഞെടുപ്പാണിത്.
ജനുവരി 10ന്...
ഇന്ത്യയില്‍ HMPV രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും പകർച്ച ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി...
അനന്തപുരിയെ കലയുടെ മാധുര്യത്തിൽ ആറാടിച്ചു സംസ്ഥാന സ്കൂൾ കലോത്സവം അതിന്റെ നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. സ്വർണക്കപ്പിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ 713 പോയിന്റോടെ കണ്ണൂർ ആണ് ഒന്നാം സ്ഥാനത്തു നില്കുന്നത്. 708 പോയിന്റുകൾ നേടിക്കൊണ്ട്...
കോട്ടയം: കോട്ടയം ജില്ലയിലെ സിപിഎം ന്റെ സൗമ്യമുഖവും മുൻ എം പി യും, എം എൽ എ യുമായ കെ സുരേഷ് കുറുപ്പ് കോട്ടയം ജില്ല കമ്മിറ്റയിൽ നിന്നും വിടവാങ്ങി. ഇനി ഒരു...