സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്തിന്റെ മണ്ണിൽ പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് ഇന്നലെ വൈകിട്ട് സ്വാഗത സംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാകയുയർത്തി. പ്രതിനിധി സമ്മേളനം ഇന്ന് പാർട്ടിയുടെ...
അതിരപ്പള്ളിയിൽ വീണ്ടും കാട്ടാനയ്ക്കു പരിക്ക്. ഏഴാറ്റുമുഖം ഗണപതി എന്ന് വിളിക്കുന്ന കാട്ടാനയ്ക്കാണ് പരിക്കേറ്റതായി വനം വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. ആനയ്ക്ക് ഒരു കാല്പാദം നിലത്ത് ഉറപ്പിക്കാൻ സാധിക്കുന്നില്ല. ജനവാസ മേഖലയിൽ ഇറങ്ങുന്ന ആന ആയതിനാൽ...
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതയെ ഡിവിഷൻ ബെഞ്ച് തള്ളി. അപ്പീൽ തള്ളുന്നു എന്ന ഒറ്റ വരി ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. വിഷയത്തില്‍ സിബിഐ...
പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ഡോക്ടർ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം നെടുമ്പാശേരിയിലെ ഇതേ ഫാം ഹൗസിൽ...
വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45ഓട് കൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന്...