Latest News

പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ജോർജ് പി അബ്രഹമിന്റെ മരണം: ഫാം ഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.

പ്രശസ്ത വൃക്കരോഗ വിദഗ്ദൻ ഡോക്ടർ ജോർജ് പി അബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം നെടുമ്പാശേരിയിലെ ഇതേ ഫാം ഹൗസിൽ...

ഏഴ് വർഷത്തിന് ശേഷം തമ്മിൽ കണ്ടത് ആശുപത്രി മുറിയിൽ വെച്ച്…നെഞ്ചുലഞ്ഞ് റഹീം…

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45ഓട് കൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന്...

വിദ്വേഷ പരാമർശ കേസ്: പി സി ജോർജ്ജിന് ജാമ്യം

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ പി സി ജോർജ്ജിന് ഒടുവിൽ ജാമ്യം അനുവദിച്ചു. പ്രായവും ശാരീരിക അസ്വസ്ഥകളുമെല്ലാം കണക്കിലെടുത്താണ് ജാമ്യം. കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതി നേരത്തെ പി...

അച്ഛൻ സുഖമായിരിക്കുന്നു. യേശുദാസിന്റെ അസുഖ വാർത്തയിൽ പ്രതികരിച്ച് വിജയ് യേശുദാസ്.

പ്രശസ്ത ഗായകൻ കെ ജെ യേശുദാസ് രക്ത സമ്മർദത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്ത ഇന്നലെ പരന്നിരുന്നു. എന്നാൽ ഇന്ന് യേശുദാസിന്റെ മകൻ വിജയ് യേശുദാസ് ആ വാർത്തകളോട് പ്രതികരിച്ചു...

ഉയർന്ന രക്ത സമ്മർദ്ദം: യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉയർന്ന രക്ത സമ്മർദത്തെ തുടർന്ന് പ്രശസ്ത ഗായകൻ കെ ജെ യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തു വന്നിട്ടില്ല. ഗാനഗന്ധർവൻ...

Popular

Subscribe

spot_imgspot_img