പതിനായിരങ്ങള്‍ക്ക് അറിവിന്റെ ആദ്യക്ഷരം പകർന്ന കോട്ടക്കല്‍ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അധീനതയിലുള്ള ഒരേക്കറോളം ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കാൻ കോടതി വിധി. രണ്ടു വർഷം മുമ്ബ് വന്ന വിധിക്കെതിരെ ഹൈകോടതിയെ...
ദക്ഷിണ വ്യോമസേനയും സെൻ്റർ ഫോർ എയർ പവർ സ്റ്റഡീസും (CAPS) സംയുക്തമായി 'ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വ്യോമ-നാവിക സേനയുടെ പോരാട്ട വീര്യം വർദ്ധിപ്പിക്കുക' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത്...
വിവാദ ലേഖനത്തിന്മേൽ ഹൈകമാന്ഡിന് മുന്നിലും മെരുങ്ങാതെ ശശി തരൂർ. താൻ എഴുതിയ ലേഖനത്തിൽ തെറ്റുകളില്ലെന്നും, വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ എഴുതിയ ഓരോ വാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി തരൂരുമായി നടത്തിയ...
പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും നാട്ടുകാരെയും കത്തി കട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയത്. ക്യാഷ് കൗണ്ടറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷം 15 ലക്ഷം രൂപ...