പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും നാട്ടുകാരെയും കത്തി കട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയത്. ക്യാഷ് കൗണ്ടറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷം 15 ലക്ഷം രൂപ...
പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വെച്ച് ISRO ചെയർമാൻ Dr നാരായണൻ ജുന അഘാഡ മഹാമണ്ഡലേശ്വർ സ്വാമി അദ്വേശാനന്ദ ഗിരിയെ സന്ദർശിച്ചു. ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത ശേഷമാണ് ചെയർമാൻ സ്വാമിയെ സന്ദർശിച്ചത്. ഒരു മില്യൻ...
നിർമാതാക്കൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെയും കോടികൾ വരുന്ന നഷ്ട്ടത്തെയും അഭിനേതാക്കൾ അമിതമായി പണം ആവശ്യപെടുന്നു എന്നെല്ലാമുള്ള വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിർമാതാവും നടനുമായ സുരേഷ് കുമാർ രംഗത്ത് വന്നിരുന്നു. പല നിർമാതാക്കളും ഇന്ന് കടത്തിലും...
പി സി ചാക്കോ എൻ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാർട്ടിക്കുള്ളിൽ തന്നെ ചേരിപ്പോര് രൂക്ഷമായതിനാലാണ് രാജി എന്നാണ് വിവരം. ഇന്നലെ വൈകിട്ട് ദേശീയ പ്രസിഡണ്ട് ശരദ് പവാറിന് കത്തയച്ചു. ദേശീയ...
വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. മേപ്പാടി അട്ടമലയിൽ ബാലകൃഷ്ണൻ (27) ആണ് ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 3 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാണ് ബാലകൃഷ്ണൻ....