നിർമാതാക്കൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെയും കോടികൾ വരുന്ന നഷ്ട്ടത്തെയും അഭിനേതാക്കൾ അമിതമായി പണം ആവശ്യപെടുന്നു എന്നെല്ലാമുള്ള വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നിർമാതാവും നടനുമായ സുരേഷ് കുമാർ രംഗത്ത് വന്നിരുന്നു. പല നിർമാതാക്കളും ഇന്ന് കടത്തിലും...
പി സി ചാക്കോ എൻ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാർട്ടിക്കുള്ളിൽ തന്നെ ചേരിപ്പോര് രൂക്ഷമായതിനാലാണ് രാജി എന്നാണ് വിവരം. ഇന്നലെ വൈകിട്ട് ദേശീയ പ്രസിഡണ്ട് ശരദ് പവാറിന് കത്തയച്ചു. ദേശീയ...
വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. മേപ്പാടി അട്ടമലയിൽ ബാലകൃഷ്ണൻ (27) ആണ് ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപെട്ടയാളാണ് ബാലകൃഷ്ണൻ. കഴിഞ്ഞ 3 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാണ് ബാലകൃഷ്ണൻ....
കൊക്കെയ്ൻ കേസിൽ സിനിമ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനാണെന്നു എറണാകുളം അഡിഷണൽ സെഷൻസ് കോടതി വിധിച്ചു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ 5 പ്രതികളെയാണ് വെറുതെ വിട്ടത്. ശാസ്ത്രീയമായി ഈ കേസ്...
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു.
സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ
വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും...