Latest News

‘ഇന്ത്യ’യോടൊപ്പം പോരാടാം. ടി വി കെ യെ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ചു തമിഴ്‌നാട് കോൺഗ്രസ്സ്

തമിഴക വെട്രി കഴകത്തിന്റെ അധ്യക്ഷനായും നടനുമായ വിജയ് യെ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ചു തമിഴ്‌നാട് കോൺഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തുഗൈ. രാജ്യത്തെ വിഘടന ശക്തികൾക്കെതിരെ ഒന്നിച്ച നിന്ന് ശക്തമായി പോരാടണമെന്ന് അടുത്തിയെ നടന്ന പൊതുയോഗത്തിൽ...

ഹോട്ടൽ മുറിയിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി

തമ്പാനൂരിൽ രണ്ട് ഇതര സംസ്ഥാനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരഷ്ട്ര സ്വദേശികളായ ദത്താത്രേയ ബാമാനെ(45), മുക്‌ത ബാമാനെ(48) എന്നിവരെയാണ് ഒരു ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. 17 നു ആണ് അവർ ഹോട്ടെലിൽ...

സഞ്ജു പുറത്ത്. രോഹിത് നയിക്കും. ഇന്ത്യയുടെ ചാസ്മ്പ്യൻസ് ട്രോഫി ടീമായി.

2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മയെ ക്യാപ്റ്റനായും ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായും തെരെഞ്ഞെടുത്തു. യശസ്വി ജൈസ്വാളും ഇടം കയ്യൻ പേസർ അർശ്ദീപ് സിങ്ങും ഇന്ത്യയുടെ ഏകദിന ടീമിൽ...

ഷാരോൺ വധക്കേസ്: കാത്തിരിപ്പ് നീളുന്നു. വിധി തിങ്കളാഴ്ച

പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പറയും. ശിക്ഷയെ സംബന്ധിച്ച് ഇരു ഭാഗങ്ങളുടെയും വാദങ്ങൾ കേട്ടതിന് ശേഷം വിധി പറയുവാൻ വേണ്ടിയാണു തീയതി മാറ്റിയത്. ഗ്രീഷ്മയും മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മൽകുമാസ്ററും...

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി അറസ്റ്റിൽ

ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. റിതു ആദ്യം വിനീഷയെ ആക്രമിച്ചു....

Popular

Subscribe

spot_imgspot_img