ഹൈദരാബാദിൽ വിദേശ ടൂറിസ്റ്റായ ജർമൻ യുവതിക്ക് നേരെ ക്യാബ് ഡ്രൈവറുടെ ലൈംഗികാതിക്രമം. ക്യാബിലുള്ള മറ്റുള്ളവരെ ഇറക്കിയ ശേഷം ഇവരെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. ഒറ്റപ്പെട്ട സ്ഥലത്തെത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു....
നെടുമങ്ങാട് മിഠായി രൂപത്തിൽ ലഹരിയുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് സംഘമാണ് ഇവരെ പിടികൂടിയത്....
കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽനിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി ആകാശിന് ജാമ്യം നിഷേധിച്ചു. പരീക്ഷ എഴുതേണ്ടതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആകാശിന്റെ വാദം. എന്നാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി...
കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി...
ഇന്നലെ ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിന്റെ മർദിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി എസ് എഫ് ഐ. പോലീസ് കസ്റ്റഡിയിലുള്ളവർ കെ എസ് യു പ്രവർത്തകരാണ്...