Crime

കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ പിടിയിൽ

മലപ്പുറം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനി​ടെ വാട്ടർ അതോറിറ്റി ഓവർസിയർ വിജിലൻസ് പിടിയിലായി. മലപ്പുറം കോട്ടക്കുന്ന് സർക്കിൾ ഓഫിസിലെ ഓവർസിയറായ പാലക്കാട് ചിറ്റൂർ സ്വദേശി രാജീവാണ് പിടിയിലായത്. ജലജീവൻ മിഷൻ പദ്ധതിക്കായി റോഡ്...

തൊ​ഴി​ലാ​ളി​ക​ളെ അ​ക്ര​മി​ച്ച്​ ആ​ഴ​ക്ക​ട​ലി​ൽനിന്ന് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ മീ​ൻ ത​ട്ടി​യെ​ടു​ത്തു

മം​ഗ​ളൂ​രു: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ട​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ളെ അ​ക്ര​മി​ച്ച് ര​ണ്ടു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മീ​ൻ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ഉ​ഡു​പ്പി ജി​ല്ല​യി​ലെ കൗ​പി​ൽ​നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ക​ട​ലി​ൽ വച്ചാണ് മത്സ്യം തട്ടിയെടുത്തത്.....

സ്വ​ർ​ണം ക​ട​ത്താൻ ശ്രമിച്ച കാ​സ​ർ​കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 11.16 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണം ഉ​രു​ക്കി ത​ല​യ​ണ ഉ​റ,...

പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ ഉ​ത്ത​ര ദി​ൻ​ജാ​പൂ​രി​ലെ ബ​സ്താ​പൂ​ർ സ്വ​ദേ​ശി കാ​സി​ഫ് അ​ലി ഫു​ർ​ക​ൻ(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ജ​നു​വ​രി 28നാ​ണ് സം​ഭ​വം....

14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടക്കൽ: 14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വിൽപനക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്.. വേങ്ങര കണ്ണമംഗലം എടക്കാപറമ്പ് ദേശത്ത് കുതിരാളിവീട്ടിൽ പട്ടർകടവൻ ഉബൈദ്(33 )ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും...

Popular

Subscribe

spot_imgspot_img