Crime

4.13 ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ : അ​ങ്ങാ​ടി​പ്പു​റം താ​ഴേ അ​രി​പ്ര മ​ദാ​രി മു​ഹ​മ്മ​ദ്‌ ഫാ​സി​ൽ ഫി​റോ​സ് എ​ന്ന കു​ട്ടു​വി​നെ (28) അ​ങ്ങാ​ടി​പ്പു​റം പുത്തനങ്ങാടിയിൽ 4.13 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ റേ​ഞ്ച് ഐ.​ജി​യു​ടെ പ്ര​ത്യേ​ക...

സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിൽ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം....

മകന്‍ അമ്മയെ തീകൊളുത്തി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകൻ മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട്...

ചി​കി​ത്സ​ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; ഡോ​ക്ട​ർ​ക്ക് ത​ട​വ്

ക​ൽ​പ​റ്റ: ചി​കി​ത്സ​ക്കെ​ത്തി​യ പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഡോ​ക്ട​ർ​ക്ക് ര​ണ്ടു വ​ർ​ഷം ത​ട​വും 20000 പി​ഴ​യും. മാ​ന​ന്ത​വാ​ടി വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മ​നോ​രോ​ഗ വി​ദ​ഗ്ധ​നും കെ.​ജി.​എം.​ഒ മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ ഡോ. ​ജോ​സ്റ്റി​ന്‍...

രാ​മ​നും ഹ​നു​മാ​നും ദേ​വ​ന്മാ​ര​ല്ല പോസ്റ്റ്; ​ദളിത് വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദ​നം

ബം​ഗ​ളൂ​രു: രാ​മ​നും ഹ​നു​മാ​നും ദേ​വ​ന്മാ​ര​ല്ലെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ട്ട 17കാ​ര​നാ​യ ദ​ലി​ത് വി​ദ്യാ​ർ​ഥി​ക്ക് ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രു​ടെ മർദനം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ബി​ദ​റി​ലെ ഹും​നാ​ബാ​ദി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ...

Popular

Subscribe

spot_imgspot_img