Crime

ടി ജെ ജോസഫിന്റെ കൈവെട്ടിയ പ്രതി സവാദ് പിടിയിൽ

പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദ് പിടിയിൽ. അധ്യാപകന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതിയാണ് സവാദ്.സവാദിനെ എൻ ഐ എ പിടികൂടിയത് കണ്ണൂരിൽ നിന്നാണ്. 13 വർഷം ഒളിവിലായിരുന്ന...

ഭാര്യാസഹോദരിയെ വിവാഹം ചെയ്യാൻ ഭാര്യയെയും മകളെയും കൊന്നു

ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. 22കാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ ഇയാൾ വ്യാജ മോഷണ കഥ...

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി

ബംഗളൂരു: നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുത്തിനിറച്ച ബാഗുമായി കാറിൽ ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതി അറസ്റ്റിൽ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പ് കമ്പനി സഹസ്ഥാപകയും സി.ഇ.ഒയുമായ സുചന...

അങ്കമാലി അർബൻ ബാങ്കിലെ വായ്പാ തട്ടിപ്പ് : നേതൃത്വം നൽകിയത് ബാങ്ക് ജീവനക്കാരനെന്ന് ആരോപണം.

കൊച്ചി: അങ്കമാലി അർബൻ ബാങ്കിലെ വായ്പ്പാ തട്ടിപ്പിന് നേതൃത്വം നൽകിയത് ജീവനക്കാരനെന്ന് ആരോപണം. കോൺഗ്രസിന്റെ ഭരണത്തിൻകീഴിലാണ് അങ്കമാലി അർബൻ ബാങ്ക്…ബാങ്കിലെ ജീവനക്കാരനായ ഷിജുവിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 2017 മുതൽ അർബൻ ബാങ്കിൽനിന്ന് വായ്പയെടുത്തവരിൽ 11...

ബിൽക്കീസ് ബാനു കേസ്ട; 11 പ്രതികളും ജയിലിലേക്ക് മടങ്ങണം

ഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ വിട്ടയച്ച 11 പ്രതികളും രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ഗുജറാത്ത് സർക്കാറിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികളുടെ ശിക്ഷായിളവ് കോടതി റദ്ദാക്കിയിരുന്നു. ദൈർഘ്യമേറിയ വിധിപ്രസ്താവമാണ് കോടതിയിൽ ഇന്നുണ്ടായത്. ഗുജറാത്ത്...

Popular

Subscribe

spot_imgspot_img