അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലായി വെള്ളിയാഴ്ച മുതൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 40 പേർ മരിച്ചതായി റിപ്പോർട്ട്. ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവുമധികം ബാധിച്ചത് മിസ്സോറിയിലാണ്. 12 മരണങ്ങൾ മിസ്സോറിയിൽ നടന്നതായി അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട്...
ജസ്റ്റിൻ ട്രൂഡോ കാനഡ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ചതിനു ശേഷം നടന്ന തെരെഞ്ഞെടുപ്പിൽ മാർക്ക് കാർണിക്കു ഉജ്ജ്വല വിജയം. കാനഡയുടെ 24-ആം പ്രധാനമന്ത്രിയായാണ് മാർക്ക് കണി ചുമതലയേൽക്കുക. ഭരണകക്ഷിയായ ലിബറൽ പാർട്ടിക്കു ഉള്ളിൽ...
ടെക്സസ്: ശാസ്ത്രലോകത്തിന് ആകാംക്ഷ നിറച്ച് ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ച അമേരിക്കൻ സ്വകാര്യ കമ്പനി ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ അഥീന ലാൻഡർ പ്രതിസന്ധിയിൽ. പേടകം ലാൻഡ് ചെയ്തെങ്കിലും ഇപ്പോൾ നേരെ നിൽക്കുകയല്ല എന്നാണ് വിവരം. ഇന്ത്യൻ...
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനിൽ ആക്രമണം. ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ വാഹനത്തിനു മുന്നിൽ ചാടി വീണു ഇന്ത്യൻ പതാക വലിച്ചു കീറിയാണ് പ്രതിഷേധം കാണിച്ചത്. തുടർന്ന് വാഹനം ആക്രമിക്കാൻ...
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈനിലുള്ള റഷ്യൻ തടവുകാരെ മോചിപ്പിക്കാൻ തയ്യാറെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്കി. റഷ്യയും അവിടെയുള്ള യുക്രൈൻ സ്വദേശികളെ മോചിപ്പിക്കണം. ഇതോടു കൂടി യുദ്ധം എന്നെന്നേക്കുമായി അവസാനിക്കുകയും...