Kerala

“നോ കോമ്പ്രോമൈസ്‌” പി എം എ സലാമിനെ തള്ളി വി ഡി.

പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെയാണ് വി ഡി സതീശൻ തള്ളിയത്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തിൽ...

കുഷ്ഠരോഗത്തെ സമ്പൂർണമായും തുടച്ചു നീക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ...

ദേശീയ ഗെയിംസ്: സുഫ്‌നയിലൂടെ ആദ്യ സ്വർണം നേടി കേരളം

ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ കേളത്തിൻ്റെ കന്നി സ്വർണവുമായി സുഫ്‌ന ജാസ്മിൻ. വനിതാ ഭാരോദ്വഹനത്തിൽ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ്ണ നേട്ടം. അയോഗ്യയാക്കപ്പെടാതിരിക്കാൻ 1.5 കിലോഗ്രാം ഭാരം കുറച്ചതിന് ശേഷമാണ് സുഫ്ന...

കോൺ​ഗ്രസിലെ പുനഃസംഘടന. 7 DCC കളിലെ അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്ത്

പുനഃസംഘടനയ്ക്കൊരുങ്ങുമ്പോൾ കരുത്തനായി മാറുകയാണ് കെ സുധാകരൻ. മലയോര പ്രചരണ ജാഥയിലൂടെ വിഡി സതീശൻ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ, അല്പം മോഡികൂട്ടി അങ്കത്തിന് തയ്യാറെടുക്കുകയാണ് സുധാകരന്റെ ലക്ഷ്യം. മാറേണ്ടിവരുമെന്ന സൂചന നൽകി തൽക്കാലം തുടരാൻ...

നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

വയനാട് പഞ്ചാരക്കൊല്ലിയില്‍ ദൗത്യസംഘം കടുവയെ ചത്തനിലയില്‍ കണ്ടെത്തി. മൂന്ന് റോഡ് ജംഗ്ഷന് സമീപത്ത് നിന്നുമാണ് കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ മുറി പാടുകളും രക്തവും ഉണ്ടായിരുന്നു. കടുവയുടെ മുൻകാലുകൾക്ക് മുകളിലായി മുറിവുണ്ട്. നരഭോജി...

Popular

Subscribe

spot_imgspot_img