കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. നിസയുടെ അധ്യക്ഷ വി.പി. സുഹ്റ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് നടപടി. മതവികാരം വ്രണപ്പെടുത്തൽ അടക്കം ജാമ്യമില്ലാ...
കൊച്ചി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്‌ബി ഉദ്യോഗസ്ഥർക്കും സമൻസ് അയക്കുന്നതിൽ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടും. ഹൈകോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സമൻസ് അയക്കാമോ എന്നതിൽ ആശയക്കുഴപ്പം തുടരുന്നതിനാലാണ് ഇത്.
കേസിൽ അന്വേഷണം...
കണ്ണൂർ: സമരം സംഘടിപ്പിച്ച കെ.ജി.എൻ.എയുടെ ഭാരവാഹികൾ അടക്കം 100 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എന്നാൽ എം.വിജിൻ എംഎൽഎയ്ക്കെതിരെ കേസെടുത്തിട്ടില്ല. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സമരക്കാർ സംഘം ചേർന്നെന്നാണ് പൊലീസ് എഫ്ഐആർ എഴുതിയിരിക്കുന്നത്.
സിവിൽ സ്റ്റേഷനിൽ...
കൊച്ചി: രാജ്യത്തെ മറ്റ് കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. ഈ വർഷം ഫയൽ ചെയ്ത ഒരു ലക്ഷത്തോളം കേസുകളിൽ എൺപത്തി ആറായിരത്തി എഴുനൂറ് കേസുകൾ ഹൈക്കോടതി തീർപ്പാക്കി. കോടതിയെ പേപ്പർ രഹിതമാക്കുന്നതിലും കേരള...