Kerala

അറബിക്കടലിൽ ന്യൂനമർദം

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദമായി മാറാൻ സാധ്യത എന്ന്...

സ​മ​ര​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ശി​ക്കും; ഗ​ണേ​ഷ്​​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: തൊ​ഴി​ലാ​ളി​ക​ൾ സ​ഹ​ക​രി​ച്ചാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ വിജയി​പ്പി​ക്കാ​മെ​ന്നും സ​മ​ര​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ശി​ച്ചു​പോ​കു​മെ​ന്നും മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ പ​റ​ഞ്ഞു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ പു​റ​പ്പെ​ടും​മു​മ്പ്​ വീ​ട്ടി​ൽ വെച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാരിക്കുകയായിരുന്നു ഗ​ണേ​ഷ്​​കു​മാ​ർ. രാ​ഷ്ട്രീ​യ​ലാ​ഭ​ത്തോ​ടെ സ​മ​രം​ചെ​യ്താ​ൽ അ​നു​ഭ​വി​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളാ​കും. കെ.​എ​സ്.​ആ​ർ.​ടി.​സി...

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ച കേ​സ്; സർ​ക്കാ​ർ നി​ല​പാ​ട് തേ​ടി ഹൈ​കോ​ട​തി

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ച്ച കേ​സി​ൽ ന​ട​നും മു​ൻ എം.​പി​യു​മാ​യ സു​രേ​ഷ് ഗോ​പി ന​ൽ​കി​യ മു​ൻ​കൂ​ർ​ജാ​മ്യ ഹ​ർജി​യി​ൽ ഹൈകോടതി സ​ർ​ക്കാ​ർ നി​ല​പാ​ട് തേ​ടിയിരിക്കുകയാണ്. ഹ​ര​ജി ജ​നു​വ​രി എ​ട്ടി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റി​സ് സി. ​പ്ര​തീ​പ്...

സത്യപ്രതിജ്ഞ ചെലവിന് 5 ലക്ഷം

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത് 5 ലക്ഷം രൂപ. സത്യപ്രതിജ്ഞയ്ക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു....

നവ കേരള സദസിൽ പരാതി നൽകി; പോയത് ലൈഫ് മിഷനിലേക്കും സൈനിക ക്ഷേമ വകുപ്പിലേക്കും

തിരുവനന്തപുരം: കേരള പൊലീസിൽ പിഎസ്‌സി നിയമനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് സിവിൽ പൊലിസ് റാങ്ക് പട്ടികയിലുള്ളവർ നവകേരള സദസ്സിന് നൽകിയ പരാതി ലൈഫ് മിഷനും തൊഴിൽ വകുപ്പിനും, സൈനിക ക്ഷേമ വകുപ്പിനും ആണ് കൈമാറിയിരിക്കുന്നത്....

Popular

Subscribe

spot_imgspot_img