Kerala

പെട്രോള്‍ പമ്പിലേക്ക് പൊലിസ് ജീപ്പ് ഇടിച്ചു കയറി; തുരുമ്പെടുത്ത വണ്ടി, ഇന്‍ഷുറന്‍സും ഇല്ല

കണ്ണൂര്‍: കണ്ണൂര്‍ കാള്‍ടെക്‌സ് ജംക്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പൊലിസ് ജീപ്പ് ഇടിച്ചുകയറി. പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാര്‍ പൊലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. കാറിടിച്ച് പെട്രോളടിക്കുന്ന യന്ത്രം തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം...

Popular

Subscribe

spot_imgspot_img