നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം നാളെ നടക്കും. രാവിലെ സെക്രട്ടറിയേറ്റ് വളയും. സമരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഴിമതി രാഷ്ട്രീയം വിഷയമാക്കിയാണ് സമരം....
കോഴിക്കോട്: കോഴിക്കോട് ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസുടമയും ഡ്രൈവറും അറസ്റ്റില്‍. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എന്‍....
ഇടുക്കി: നെടുങ്കണ്ടം കൂട്ടാറിലെ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനത്തിന് ആളൊഴിഞ്ഞ കസേരകൾ കണ്ട് ക്ഷുഭിതനായി മുൻമന്ത്രി എം എം മണി എംഎൽഎ. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ''ആളെക്കൂട്ടി പരിപാടി വയ്‌ക്കേണ്ടതാ, അതൊന്നും ചെയ്തിട്ടില്ല. പണം...
തിരുവനന്തപുരം : കാലാവസ്ഥാ മുന്നറിയിപ്പിൽ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തി. ഇനി മുതൽ മഴ സാധ്യതയ്ക്കൊപ്പം ആഘാത സൂചനയും കൈമാറുമെന്ന് കെഎസ്ഡിഎംഎ പറഞ്ഞു. കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകൾ ചർച്ചയാകുന്നതിനിടെയാണ് പുതുയ നീക്കം. കഴിഞ്ഞ...