സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഇ പി ജയരാജനെതിരെ അനേകം വിമർശനങ്ങൾ വന്നിരുന്നു. സിപിഎം ബിജെപി കൂട്ടുകെട്ട് പുറത്തായി എന്ന ആരോപണത്തിന് പ്രതിപക്ഷം ഉദാഹരണമായി എടുത്തു കാണിച്ചതും ഇ പി ജയരാജൻ ബിജെപി...
മഞ്ചേരി: എളങ്കൂർ പേലേപ്പുറത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവ് പ്രബിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ...
പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെയാണ് വി ഡി സതീശൻ തള്ളിയത്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം കാമ്പയിനിലൂടെ...
ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ കേളത്തിൻ്റെ കന്നി സ്വർണവുമായി സുഫ്‌ന ജാസ്മിൻ. വനിതാ ഭാരോദ്വഹനത്തിൽ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ്ണ നേട്ടം.
അയോഗ്യയാക്കപ്പെടാതിരിക്കാൻ 1.5 കിലോഗ്രാം ഭാരം കുറച്ചതിന് ശേഷമാണ് സുഫ്ന...