Kerala

ക്ഷേമ പെൻഷൻ വർധിപ്പിക്കില്ല; കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ 1600 രൂപയായി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ്...

ആദിവാസി മേഖലകളില്‍ സോളാര്‍ വൈദ്യുതി; 3.2 കോടി ബജറ്റില്‍ വകയിരുത്തി

തിരുവനന്തപുരം: ആദിവാസി മേഖലകളില്‍ സോളാര്‍ വൈദ്യുതി എത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിദൂര ആദിവാസി ഊരുകളിൽ സോളാർ വൈദ്യുതി എത്തിക്കാൻ 3.2 കോടിയും ബജറ്റില്‍ വകയിരുത്തി. കുട്ടനാട് വികസനത്തിനായി 100 കോടിയും ബജറ്റില്‍ വകയിരുത്തി....

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും; ധനമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കും. അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ രംഗം നിക്ഷേപ...

വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിഴിഞ്ഞം അനന്തസാധ്യതകള്‍ തുറക്കും. കൊച്ചിയിലെ സാധ്യതയും വിപുലീകരിക്കും. 500 കോടി കൊച്ചിൻ ഷിപ്പ്‍യാര്‍ഡിനായി വകയിരുത്തും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 5000 കോടി...

കേരളത്തിന്‍റെ സമ്പത്ഘടന ‘സൂര്യോദയ’ സമ്പത്ഘടനയായി മാറി; കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ കേരളത്തിന്റെ വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതെന്ന് ധനമന്ത്രി. ഇതിനായി ഡെവലപ്മെന്‍റ് സോണ്‍...

Popular

Subscribe

spot_imgspot_img