ക്ഷേത്ര ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ ആൾക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറി 2 പേർ മരിച്ചു. പേറേറ്റിൽ സ്വദേശിനി രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. അപകട ശേഷം ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു....
പാലക്കാട് പുതുക്കോട് കുറുമ്പ ക്ഷേതത്തിലെ കുമ്മാട്ടി ഉത്സവത്തിൽ റോഡരികിൽ ബൈക് നിർത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. കുഴല്മണം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. വാഹനം നിർത്തിയതിനെ ചൊല്ലി തർക്കമാവുകയും പുതുക്കോട് സ്വദേശി...
എറണാകുളം ആലുവയിൽ നിന്നും വൻ കഞ്ചാവ് വേട്ട. 7 കിലോയിലധികം കഞ്ചാവുമായാണ് ഇതര സംസ്ഥാനക്കാരനെ എക്സൈസ് പിടികൂടിയത്. എടത്തല നാലാം മൈൽ പരിസരത്ത് വെച്ചാണ് വില്പനയ്ക്കായി കൊന്നുപൊക്കോണ്ടിരുന്ന കഞ്ചാവ് പിടികൂടിയത്. വ്യവസായ മേഖലയിൽ...
കണ്ണൂർ മുഴുപ്പിലങ്ങാടിൽ ബിജെപി പ്രവർത്തകനായ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരായ എട്ടു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിലെ 11ആം പ്രതിക്ക് 3 വർഷം തടവ് വിധിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി...
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാല്‍ തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക വിവരം.
ഇന്ന്...