കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ 2 യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യുകയും 10.5 കിലോ കഞ്ചാവും 38 കഞ്ചാവ്...
കണ്ണൂർ പാറയ്ക്കലിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. അന്വേഷണ ഉദ്യോഗസ്ഥൻ കാർത്തിക് ഐ പി എസ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി രേഘപെടുത്തിയിട്ടുണ്ട്. മരണകാരണം പോസ്റ്റ് മോർട്ടം...
കളഞ്ഞുകിട്ടിയ എടിഎം കാർഡിൽ നിന്നും പണം തട്ടിയ ബി ജെ പി ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിലായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുജന്യ ഗോപിയാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പു നടന്നത്....
ഇടുക്കി ഗ്രാമ്പിയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെടിവെച്ചു പിടികൂടി. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. കടുവ ഇന്ന് പുലർച്ചെ അണക്കളിലെത്തി വളർത്തു നായയെയും പശുവിനെയും കടിച്ചു കൊന്നിരുന്നു. കടുവയ്ക്കായി...
കൊല്ലത്തു നിന്നും കാണാതായ കുട്ടിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടി തന്നെയാണ് ഇന്ന് രാവിലെ വീട്ടിലേക്ക് വിളിച്ചു താൻ തിരൂരിലുണ്ടെന്ന് അറിയിച്ചത്. മറ്റൊരു സ്ത്രീയുടെ ഫോൺ വാങ്ങിയാണ് കുട്ടി തങ്ങളെ...