Local News

വിവരസാങ്കേതിക വിദ്യകൾക്കനുസരിച്ച് ജനസേവന കേന്ദ്രങ്ങളും മാറണമെന്ന്ഇ. ചന്ദ്രശേഖരൻ എം.എൽ.എ

കാ​ഞ്ഞ​ങ്ങാ​ട്: അ​നു​ദി​നം മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്ക​നു​സൃ​ത​മാ​യി ജ​ന​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും മാ​റേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്ന് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം.​എ​ൽ.​എ. ഇ​ന്റ​ർ​നെ​റ്റ് ഡി.​ടി.​പി, ഫോ​ട്ടോ​സ്റ്റാ​റ്റ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം ജി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം....

അരുവിക്കരയിൽ ‘ഗോത്ര കാന്താരം’

തിരുവനന്തപുരം: നവകേരള സദസിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ് 'ഗോത്ര കാന്താരം' ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ ജനതയുടെ പങ്ക് അനിവാര്യമാണെന്ന്...

മുല്ലപ്പെരിയാര്‍ അണ​​​​ക്കെട്ട് നാളെ തുറക്കും

ഇടുക്കി: വൃഷ്ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട്​ ചൊവ്വാഴ്ച തുറക്കുമെന്ന്​ തമിഴ്​നാട്​ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച 137.50 അടിയായിരുന്നു ജലനിരപ്പ്​. 142 അടിയാണ്​ അണക്കെട്ടിന്‍റെ സംഭരണശേഷി. വൃഷ്ടിപ്രദേശത്ത്​ മഴ ശക്​തമായതിനാൽ...

മാലിന്യക്കൂമ്പാരത്തിന്​ നടുവിൽ അയ്മനം സ്റ്റേഡിയം

കോ​ട്ട​യം: കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നും 5.16 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച അ​യ്മ​നം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യത്തിന്റെ പരിസരത്ത് മാല്ന്യ കൂമ്പാരങ്ങൾ കുമിഞ്ഞ് കൂടുന്നു… .വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ഇ​വി​ടെ കൂ​ടി​ക്കി​ട​ക്കു​ന്ന്ത്. പ​ഞ്ചാ​യ​ത്തി​ലെ 20...

അവകാശവാദക്കാർ കയ്യൊഴിഞ്ഞു; റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിലൊതുങ്ങി

എ​ട​ത്ത​ല: ആ​രം​ഭം കു​റി​ച്ച് മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി​ട്ടും മു​ന്നോ​ട്ട് പോകാനാകാതെ എ​ട​ത്ത​ല യൂ​നാ​നി ആ​ശു​പ​ത്രി. തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം പോ​ലു​മി​ല്ലാ​തെ കി​ത​ക്കു​ക​യാ​ണ് ആ​തു​രാ​ല​യം. നി​ല​വി​ൽ ഇ​ടു​ങ്ങി​യ മു​റി​യി​ൽ ചെ​റി​യൊ​രു മ​രു​ന്നു​ക​ട പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് യൂ​നാ​നി ആ​ശു​പ​ത്രി.1986ലാ​ണ്...

Popular

Subscribe

spot_imgspot_img