Local News

സമൂഹമാധ്യമങ്ങളില്‍ വനിത നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമം ; രണ്ടുപേർക്കെതിരെ കേസ്

പ​ത്ത​നം​തി​ട്ട: ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​ക്കെ​തി​രെ​ അ​പ​കീ​ര്‍ത്തി​ക​ര​മാ​യ ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്. സി.​പി.​ഐ ജി​ല്ല ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യി​രി​ക്കെ മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി എ.​പി. ജ​യ​നെ​തി​രെ സം​സ്ഥാ​ന...

വിവാദങ്ങൾ വിട്ടൊഴിയാതെ സസ്യമാർക്കറ്റ് ഷോപ്പിങ്​ കോംപ്ലക്സ്

കാ​യം​കു​ളം: വി​വാ​ദ​ങ്ങ​ൾ വി​ട്ടൊ​ഴി​യാ​ത്ത ന​ഗ​ര​ത്തി​ലെ സ​സ്യ​മാ​ർ​ക്ക​റ്റ് ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന് ബാ​ധ്യ​ത​യാ​കു​ന്നു.നി​ർ​മാ​ണ​ത്തി​നാ​യി ഒ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച​ത് മു​ത​ൽ തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ളാ​ണ് ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി ഇ​ന്നും തു​ട​രു​ന്ന​ത്....

ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അറസ്റ്റിൽ

വേ​ലൂ​ർ: കി​രാ​ലൂ​രി​ൽ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പോലീസ് അ​റ​സ്റ്റു ചെ​യ്തു. പു​തു​രു​ത്തി കോ​ട്ടം​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ജ​യ​ൻ എ​ന്ന പ്ര​ഭാ​ക​ര​നെ​യാ​ണ് എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ. ​അ​നു​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വേ​ലൂ​ർ കി​രാ​ലൂ​ർ ശാ​ന്തി​ന​ഗ​റി​ൽ...

പു​ലി​ കി​ണ​റ്റി​ൽ വീ​ണ് ചത്ത സംഭവം: അന്വേഷണം തുടങ്ങി

പെ​രി​ങ്ങ​ത്തൂ​ർ: ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ താ​മ​സി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ണ്ണ​വം റേ​ഞ്ച് ഓ​ഫി​സ​ർ​ക്കെ​തി​രെ പെ​രി​ങ്ങ​ത്തൂ​ർ യൂ​നി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നൽകിയ പരായിൽ അന്വേഷണം തുടങ്ങി… അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പു​ലി​യെ റീ...

കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പേർ പിടിയിൽ

ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപണികള്‍ക്കായി കെഎസ്ഇബി ജീവനക്കാര്‍ കൊണ്ടുവന്ന അലൂമിനിയം കമ്പികള്‍ മോഷണം പോയി.. പ്രതികളെ പോലീസ് പിടികൂടി … ഇവ താത്കാലികമായി സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്നാണ് മോഷ്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പ്രതികളായ...

Popular

Subscribe

spot_imgspot_img