News

ക്രെഡിറ്റ് ഞങ്ങൾ എടുത്തോളാം… തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര്

തിരുവനന്തപുരം : വിഴിഞ്ഞം സീ പോർട്ടിന്റെ അവകാശത്തിന് വേണ്ടിയുള്ള കോൺ​ഗ്രസ് സിപിഐഎം പോര് മുറുകുമ്പോൾ തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിട്ട് യൂത്ത്കോൺ​ഗ്രസ് പ്രവർത്തകർ. തുറമുഖ കവാടത്തിന് മുന്നിൽ ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. ഉമ്മൻചാണ്ടിയുടെ ഭരണകാലത്തെ...

വായ്പ നിയന്ത്രിച്ചത് സിപിഐഎം; റിപ്പോർട്ടുകൾ പുറത്ത് വിട്ട് ഇ ഡി

തൃശൂർ : കരുവന്നൂർ ബാങ്കിൽ വായ്പകൾ നിയന്ത്രിച്ചിരുന്നത് സിപിഐഎം ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ. സിപിഐഎം പാർലമെന്റ്റി സമിതിയാണ് വായ്പകൾ അനുവദിച്ചിരുന്നത് എന്നും അമധികൃത ലോണുകൾക്കായി പാർട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നു എന്നും...

എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി

ഡല്‍ഹി: കഴിഞ്ഞ ദിവസം കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ അമ്മാവനെതിരെ പെൺകുട്ടിയുടെ കുടുംബക്കാർ ആരോപണം...

ജാതി സെൻസസിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസിൽ പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാവണമെന്നും അയിത്തം ഇപ്പോഴും നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിന് ഉദാഹരണമാണ് ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം. സെൻസസിന്റെ...

കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദ്ദിച്ചു

തൃശൂർ: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. എറണാകുളം - ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ഡ്രൈവർ ചാവക്കാട് സ്വദേശി കുണ്ടു വീട്ടിൽ...

Popular

Subscribe

spot_imgspot_img