Politics

കേന്ദ്ര ബജറ്റ് 2025 -2026: ആനുകൂല്യങ്ങളും ഇളവുകളും പ്രതീക്ഷിച്ചു രാജ്യം.

വെള്ളിയാഴ്ച പുറത്തുവിട്ട സാമ്പത്തിക സർവേ പ്രകാരം ഇന്ത്യ 2026ൽ ഒരു മെച്ചപ്പെട്ട സാമ്പത്തിക ശക്തിയായി മുന്നേറുമെന്നും ജി ഡി പി യിൽ 6.8 ശതമാനത്തോളം വർദ്ധനവും പ്രതീക്ഷിക്കുന്നു. അതിന്റെ വെളിച്ചത്തിൽ ഇന്ന് കേന്ദ്ര...

‘പ്രസംഗം വായിച്ചാൽ ക്ഷീണിക്കുന്ന ആളല്ല രാഷ്‌ട്രപതി’. അതൃപ്തി അറിയിച്ചു രാഷ്‌ട്രപതി ഭവൻ.

സോണിയ ഗാന്ധിയുടെ ഒരു പരാമർശം ഇപ്പോൾ കോൺഗ്രസിന് തന്നെ വിനയായിരിക്കുകയാണ്. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗത്തെ കുറിച്ചുള്ള പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 'നയപ്രഖ്യാപന പ്രസം​ഗം അവസാനിക്കാറായപ്പോൾ രാഷ്ട്രപതി ക്ഷീണിച്ചു, സംസാരിക്കാൻ...

“നോ കോമ്പ്രോമൈസ്‌” പി എം എ സലാമിനെ തള്ളി വി ഡി.

പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെയാണ് വി ഡി സതീശൻ തള്ളിയത്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തിൽ...

CPMന് ആദ്യമായി വനിത ജില്ലാ സെക്രട്ടറി!ആരാണ് ദേബ്‌ലിന? അപൂർവ രാഷ്ട്രീയ ചരിത്രം ഇങ്ങനെ.

സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായി ജില്ലാ സെക്രട്ടറിയാകുന്ന വനിതയെന്ന അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ദേബ്‌ലിന ഹെംബ്രാം. 61-ാം വയസിലാണ് ദേബ്‌ലിന ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ആദിവാസി മേഖലയായ ജംഗൽമഹലിൽ വരുന്ന...

യു ഡി എഫ് വാതിൽ മെല്ലെ തുറക്കുന്നു. അൻവർ മലയോര സമര യാത്രയുടെ ഭാഗമാകും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ എത്തുമ്പോൾ പി വി അൻവർ ഒപ്പമുണ്ടാകും. തന്റെ സ്വന്തം തട്ടകമായ നിലമ്പൂരിൽ യു ഡി എഫിനൊപ്പം പങ്കുചേരുന്നത്...

Popular

Subscribe

spot_imgspot_img