Politics

BJP യിൽ വമ്പൻ ട്വിസ്റ്റ്. സുരേന്ദ്രന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ. വെട്ടിലാവുന്നത് ഈ നേതാക്കൾ

സംസ്ഥാന പ്രസിഡന്റ് പദത്തിന്റെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. കെ.സുരേന്ദ്രൻ 5 വർഷം പൂർത്തിയാക്കിയതിനാൽ മാറുമെന്ന സന്ദേശമാണ് ലഭിക്കുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുവരെ സുരേന്ദ്രൻ തന്നെ തുടരുമെന്നും പാർട്ടിയിൽ അഭ്യൂഹമുണ്ട്. സമവായത്തിന്റെ പേരിൽ മികവ് പരിഗണിക്കാതിരിക്കരുതെന്ന്...

കോൺ​ഗ്രസിലെ പുനഃസംഘടന. 7 DCC കളിലെ അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്ത്

പുനഃസംഘടനയ്ക്കൊരുങ്ങുമ്പോൾ കരുത്തനായി മാറുകയാണ് കെ സുധാകരൻ. മലയോര പ്രചരണ ജാഥയിലൂടെ വിഡി സതീശൻ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ, അല്പം മോഡികൂട്ടി അങ്കത്തിന് തയ്യാറെടുക്കുകയാണ് സുധാകരന്റെ ലക്ഷ്യം. മാറേണ്ടിവരുമെന്ന സൂചന നൽകി തൽക്കാലം തുടരാൻ...

കലാപോത്സവം: ഡി സോൺ കലോത്സവത്തിൽ എസ് എഫ് ഐ – കെ എസ് യു സംഘർഷം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ കയ്യാങ്കളി. എസ് എസ് ഐയും കെ എസ് യുവും തമ്മിലുള്ള സംഘർഷത്തിൽ അനേകം പേർക്ക് പരിക്കേറ്റു. കെ എസ് യു ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരിൻ്റെ...

തൃശൂർ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ യുദ്ധം. തെരെഞ്ഞെടുപ്പ് റിപ്പോർട്ട് പുറത്തു വിടണം എന്നാവശ്യം.

തൃശൂർ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ വീണ്ടും പോസ്റ്ററുകളായി പുറത്തേക്ക്. തൃശ്ശൂരിലെയും ആലത്തൂരിലെയും തോൽവി പരിശോധിക്കുന്ന കെപിസിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നുമാണ് കോൺഗ്രസ് കൂട്ടായ്മ എന്ന പേരിൽ വന്ന പോസ്റ്ററിലെ ആവശ്യം....

സൗജന്യ പെരുമഴ: കെജ്‌രിവാളിന്റെ ഗ്യാരന്റിയുമായി ആം ആദ്മി

ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകടന പത്രിക പുറത്തിറക്കി ആം ആദ്മി. 'കെജ്‌രിവാൾ കി ഗ്യാരന്റി' എന്ന തലക്കെട്ടിൽ നിലവിൽ സർക്കാർ നൽകുന്ന സൗജന്യങ്ങൾ നിലനിർത്തി കൂടുതൽ വാഗ്ദാനങ്ങളുമായാണ് എ എ പി...

Popular

Subscribe

spot_imgspot_img