ബിജെപി വിട്ടു കോൺഗ്രെസ്സിലെത്തിയ സന്ദീപ് വാരിയർ ഇനി കോൺഗ്രസിന്റെ വക്താവായി പ്രവർത്തിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആണ് സന്ദീപ് വാര്യരെ വക്താവായി നിയമിച്ചത്. ഇനി കോൺഗ്രസിനെ പ്രതിനിധീകരിച്ചു ചാനൽ ചർച്ചകളിൽ സന്ദീപ്...
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ജനുവരി മുതൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ്ങ് ധാമി ഉറപ്പ് നൽകിയിരുന്നു.
2024 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡ് നിയമസഭ...
സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, മുതിർന്ന നേതാവ് രമേശ്...
പാലാക്കാട് രാജി സന്നദ്ധത അറിയിച്ച നേതാക്കൾ കോൺഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമാകുന്നു. രാജി സനദ്ധത അറിയിച്ച നേതാക്കൾ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് സന്ദീപ് വാര്യർ മുഖേന ചർച്ച നടന്നെന്നാണ് സൂചന. വിമത നീക്കം ശക്തമായാൽ...
പ്രതിപക്ഷനേതാവ് രഹസ്യ സർവ്വേ നടത്തിയതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി നടത്തുന്ന ഏതൊരു കാര്യവും പാർട്ടിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ...