എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐ പാലക്കാട് ജില്ലാകമ്മിറ്റി. സിപിഐ സംസ്ഥാന കമ്മിറ്റിക്കു ഇക്കാരണം ചൂണ്ടികാണിച്ചു കത്ത് നൽകിയിട്ടുണ്ട്. വിഷയം നാളെ ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റയിൽ ചര്‍ച്ച ചെയ്യും. പദ്ധതി...
കർണാടക രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു. ഇനി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകും. അധികാര കൈമാറ്റത്തിന്റെ സൂചനകൾ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പുറത്തു വിട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് ആണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം...
യു ഡി എഫ് ന്റെ മലയോര സമര യാത്രക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ഈ യാത്ര ഇന്ന് വൈകിട്ട് നാലിന് കണ്ണൂർ കരുവഞ്ചാലിൽ നിന്നും ആരംഭിക്കും....
വിജയ്‌യെയും തമിഴക വെട്രി കഴകത്തേയും പരിഹസിച്ചു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പാർട്ടി രൂപീകരിച്ച ഉടനെ തന്നെ മുഖ്യമന്ത്രിയാവാൻ ആണ് ചിലരുടെ ആഗ്രഹം. ജനങ്ങളെ സേവിക്കുക എന്നതല്ല ഇവരുടെ ലക്‌ഷ്യം. ഡി...
ഡൽഹി തിരഞ്ഞെടുപ്പ് അടുക്കും തോറും ഏതു വിധേനയും അധികാരം നിലനിർത്താനായി ആംആദ്മിയും ബിജെപിയും കോൺഗ്രസും പോരാട്ടത്തിനൊരുങ്ങുകയാണ്. എങ്ങനെയും തങ്ങൾക്ക് അധികാരം പിടിച്ചെടുത്തേ മതിയാവു എന്ന നിലപാടിൽ ബി ജെ പി ശ്രമങ്ങൾ നടത്തുന്നു....