Politics

മഴക്കെടുതി : തലസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷം

തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം …. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും...

പരാതി ഞങ്ങൾ അന്വേഷിക്കുന്നുണ്ട് കേട്ടോ…..

പരാതികളും കേസുകളും സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരനെ ഫോണിൽ വിളിച്ചറിയിക്കുന്ന പോലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് വൻ വിജയം.പരാതിക്കാരനെ വിളിച്ചറിയിച്ചാൽ മാത്രം പോരാ കോൾ റെക്കോർഡ് ചെയ്ത് മേൽ ഉദ്യോഗസ്ഥന് അയക്കുകയും വേണം ....

നിയമന തട്ടിപ്പ് കേസ് : കുറ്റം സമ്മതിച്ച് അഖിൽ സജീവ്

നിയമന തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് ഒന്നാം പ്രതി അഖിൽ സജീവ്. കേസിലെ നാലാം പ്രതി ബാസിതിനെയും അഖിലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കേസിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവരാനാണ് ഈ...

വായ്പ നിയന്ത്രിച്ചത് സിപിഐഎം; റിപ്പോർട്ടുകൾ പുറത്ത് വിട്ട് ഇ ഡി

തൃശൂർ : കരുവന്നൂർ ബാങ്കിൽ വായ്പകൾ നിയന്ത്രിച്ചിരുന്നത് സിപിഐഎം ആണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ. സിപിഐഎം പാർലമെന്റ്റി സമിതിയാണ് വായ്പകൾ അനുവദിച്ചിരുന്നത് എന്നും അമധികൃത ലോണുകൾക്കായി പാർട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നു എന്നും...

ജാതി സെൻസസിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസിൽ പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാവണമെന്നും അയിത്തം ഇപ്പോഴും നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിന് ഉദാഹരണമാണ് ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം. സെൻസസിന്റെ...

Popular

Subscribe

spot_imgspot_img