Politics

പാർട്ടി കോൺഗ്രസ്സിനുള്ള കരട് രാഷ്ട്രീയ പ്രമേയ ചർച്ച; സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്.

കൊല്ലത്ത് വെച്ച നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം പാർട്ടി ആസ്ഥാനമായ എ കെ ജി സെന്ററിൽ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് നടക്കും. മധുരയിൽ വെച്ച് നടക്കാനിരിക്കുന്ന 24ആം പാർട്ടി കോൺഗ്രസിൽ...

കെപിസിസി പുനഃസംഘടന വാർത്തകളിൽ മാത്രം. സ്ഥാനനഷ്ടം ഭയന്ന് ഈ നേതാക്കൾ.

കോൺ​ഗ്രസിലെ പുനസംഘടന എന്നത് വാർത്തകളിൽ മാത്രം കാണുന്ന ഒന്നായി മാറിയിരിക്കുകയാണ്. അഴിച്ചുപണി വരുന്നു എന്ന് പറയുകയല്ലാതെ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. കെപിസിസി പുനഃസംഘടനാ ചർച്ചകളിൽ തുടക്കത്തിലേ കല്ലുകടി. സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കും ഒഴിവുള്ള...

ജി സുധാകരനും സി ദിവാകരനും കോൺഗ്രസ്സ് വേദിയിലേക്ക്.

കെപിസിസി സംഘടിപ്പിക്കുന്ന ഗുരുദേവൻ ഗാന്ധിജി സമാഗമ ശതാബ്ദി സ്മാരക സമ്മേളനത്തിലാണ് ജി സുധാകരനും സി ദിവാകരനും പങ്കെടുക്കുക. നാളെ വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് സമ്മേളനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം...

വി എസ് പ്രത്യേക ക്ഷണിതാവ്. പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയെന്ന് എം വി ഗോവിന്ദൻ.

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദനെ ഒഴിവാക്കാതെ സി പി ഐ എം. പ്രായാധിക്യത്താൽ വളരെ നാളുകളായി വിശ്രമ ജീവിതം നയിക്കുകയും പൊതു മണ്ഡലവുമായി നേരിട്ട് ബന്ധമില്ലാതെ ഇരിക്കുകയുമാണ് വി എസ്....

പാർട്ടി വിട്ട് വന്നാൽ സ്വീകരിക്കും; എ പദ്മകുമാറിനെ സ്വാഗതം ചെയ്തു കോൺഗ്രസും ബിജെപിയും

സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് ഇക്കുറിയും പ്രവേശനം ലഭിക്കാത്തതോടെ പൊതു സമ്മേളനം ബഹിഷ്കരിക്കുകയും ഫേസ്ബുക്കിലൂടെ പ്രതിഷേധം അറിയുക്കയും ചെയ്ത് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എ പദ്മകുമാർ. ഇപ്പോൾ പദ്മകുമാറിനെ പാർട്ടിയിലേക്ക്...

Popular

Subscribe

spot_imgspot_img